പി. ബി. സുജിത്ത് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ്


ഭാരത് ധർമ്മ ജന സേന എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റായി പി.ബി. സുജിത്ത് പള്ളൂരുത്തിയെ തിരഞ്ഞെടുത്തു.

ചേർത്തലയിൽ ശ്രീ: തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

 നേരത്തെ ബിഡിജെഎസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി, കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.